How to write a screenplay?
എങ്ങനെ ഒരു തിരക്കഥ എഴുതാം? (Malayalam Edition)
(Kindle Edition)

6 products added to cart in last 30 minutes
MRP: ₹49.00 Checkout @ Amazon Last Updated: 16-Sep-2018 07:44:06 pm
✅ Lowest price available on Amazon

Related Categories

തിരക്കഥയെപ്പറ്റി

ഒരു കഥയെ സിനിമയ്ക്കു ചേർന്ന രീതിയിൽ മാറ്റിയെഴിതുന്നതിനെയാണ് തിരക്കഥാരചന എന്നു പറയുന്നത്‌. ഒരു കഥ ദൃശ്യവൽക്കരിക്കുമ്പോൾ പല നേട്ടങ്ങളും, പോരായ്മകളുമുണ്ടാവും. അവയെ കണക്കിലെടുത്താണ് തിരക്കഥ രചിക്കുന്നത്‌. മിക്കവാറും നല്ല സിനിമകളുടെ തിരക്കഥകൾക്കെല്ലാം അഞ്ചു ഘട്ടങ്ങളുണ്ടാവും. ക്ലൈമാക്സിലേക്കുള്ള യാത്രയാണ് സിനിമയിലുടനീളം ഉള്ളത്‌. ക്ലൈമാക്സിനു ശേഷം കഥ അവസാനിപ്പിക്കുന്നു. അവസാനിപ്പിക്കുന്ന രീതിക്കനുസരിച്ച്‌ പ്രധാനമായും സിനിമയെ ശുഭപര്യവസായിയെന്നോ, ദുരന്തപര്യവസായിയെന്നോ തരംതിരിക്കാം.

വായനക്കാർക്ക്‌ മടുപ്പ്‌ ഉണ്ടാക്കാത്ത രീതിയിൽ 'ദാസ്യ' എന്ന തിരക്കഥ ഉദാഹരണമായെടുത്ത്‌ ഒരു സ്ക്രിപ്റ്റ്‌ ആദ്യം മുതൽ അവസാനം വരെ എങ്ങനെയെഴുതാം എന്ന് ഈ പുസ്തകത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

AuthorAdi Mithra
BindingKindle Edition
FormatKindle eBook
LanguageMalayalam
Language TypePublished
Number Of Pages72
Product GroupeBooks
Publication Date2017-04-29
Release Date2017-04-29
Sales Rank10614

Bestsellers in Cinema & Broadcast

Trending Products at this Moment

General information about How to write a screenplay?: എങ്ങനെ ഒരു തിരക്കഥ എഴുതാം? (Malayalam Edition)